"പ്രശസ്ത ബ്രിട്ടീഷ് - TopicsExpress



          

"പ്രശസ്ത ബ്രിട്ടീഷ് മോടെലും ആക്ടര് ആയ Russel Brand ഹിന്ദു മതം സ്വീകരിക്കുകയും ഹിന്ദു ഇതിഹാസ്സങ്ങള് ,പുരാണങ്ങള് ,സംസ്കൃതം ഇവ പഠിക്കാന് തുടങ്ങുകയും ചെയ്തു . ഹിന്ദു മതത്തിന്റെ സംഭാവന ആയ യോഗ ആണ് ജീവിതത്തില് ഏറ്റവും അധികം സമാധാനത്തോടെ ജീവിക്കാന് അദ്ധേഹത്തെ സഹായിച്ചത് എന്നും ..അമ്പലങ്ങളില് പോകുന്നതും മാലകള് ധരിക്കുന്നതും നിരന്ധരം കൃഷ്ണ നാമം പാടുന്നതും ഓക്ക അദ്ധേഹത്തിനു ഏറ്റവും ഇസ്തമുള്ള കാര്യം ആണ് ...ഹിന്ദു മതം സഹനത്തിന്റെയും സസ്കരതിനെയും ഏറ്റവും പുരാതന മതം ആണ് എന്നും അതില് ലോക സമസ്താ സുഖിനോ ഭവന്തു എന്നാ മന്ത്രം ഏറ്റവും കൂടുതല് സ്വതീനിച്ചു എന്നും അദേഹം പറയുന്നു ..ഹരേ കൃഷ്ണ പ്രസ്ഥാനമാണ് അദ്ധേഹത്തെ ഹിന്ദു മതത്തെ കുറിച്ച് അറിയാന് സഹായിച്ചത് .അദ്ദേഹം ഹിന്ദു ആചാരപ്രകാരം ആണ് വിവാഹം കഴിച്ചത് .അതും ഇന്ത്യയിലെ രാജസ്ഥാനില് ..!!
Posted on: Sun, 28 Jul 2013 17:04:15 +0000

Trending Topics



Recently Viewed Topics




© 2015