പ്ലാബോ നെരുദ.... ആ - TopicsExpress



          

പ്ലാബോ നെരുദ.... ആ മഹാകവിയുടെ വിയോഗം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ തൂലികയിൽ നിന്നു പോലും ഒരു കവിത അടർത്തിയെടുത്തിട്ടുണ്ട്‌.... ഗാഢമായ ഒരു ദുരൂഹത അവശേഷിപ്പിച്ചു കടന്നു പോയ ആ മഹാരഥൻ ഓർമ്മകളിലേക്കു തിരിച്ചു വരുന്നത്‌.... ഇതുപോലുള്ള കവിത ശകലങ്ങൾ മനസ്സിൽ ഉടക്കി വലിക്കുമ്പോഴാണു... Come on,my love poem,getup from among the broken glass, the time to sing has come. Help me,love poem,to make things whole again, to sing inspite of pain.
Posted on: Mon, 22 Jul 2013 12:27:59 +0000

Trending Topics



Recently Viewed Topics




© 2015