ബഹുമാനപ്പെട്ട കെ ടി - TopicsExpress



          

ബഹുമാനപ്പെട്ട കെ ടി ജലീല്‍ എം എല്‍ എ യോട് ........... ലീഗില്‍ ഒരു രാഷ്ട്രീയ പാരമ്പര്യംപോലുമില്ലാതെ പിന്നാമ്പുറത്തുകൂടി സ്ഥാനമാനങ്ങള്‍ കൈക്കലാക്കി യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായിവരേആയി വീണ്ടും കുതന്ത്രത്തില്‍ കൂടി ആ സ്ഥാനം കൈക്കലാക്കാന്‍ ശ്രമിച്ചപ്പോള്‍ അത് മനസ്സിലാക്കി അതിനെ എതിര്‍ത്തു എന്നതിന്‍റെപേരില്‍ പോറ്റിവളര്‍ത്തിയ പ്രസ്ഥാനത്തെയുംഅതിന്‍റെനേതാക്കളെയും തള്ളി പറഞ്ഞു മറുകണ്ടം ചാടിയ താങ്കള്‍ന്യൂനപക്ഷങ്ങളെ സിപിഎമ്മിനോട് അടുപ്പിക്കാന്‍ അഹോരാത്രം പാടുപെട്ടു അത് നടക്കില്ല എന്ന് കണ്ടും ലീഗ് പൂര്‍വാധികംശക്തിയാര്‍ജിച്ചു മുന്നേറുകയാണ് എന്ന സത്യം തിരിച്ചറിഞ്ഞും താങ്കളില്‍ കൂടി ലീഗിന്‍റെതകര്‍ച്ച സ്വപ്നം കണ്ടു മനപ്പായസം ഉണ്ട സി പി എം എന്‍ ഡി എഫ്ബന്ധം പറഞ്ഞു താങ്കളെ മാറ്റി നിറുത്താന്‍ തുടങ്ങിയപ്പോള്‍ ഇല്ലാത്ത സുനാമി കഥകൾ കെട്ടി ചമച്ച് പുണ്യാളനായി ചമഞ്ഞ് ശേഷം എ കെ ജി സെന്റെറിൽ പോയി പിണറായിയുടെ വാലാട്ടി ആവാൻ സാതിച്ച താങ്കൾ പൊന്നാനി മണ്ഡലത്തിൽ മത്സരിക്കുന്നു എന്ന പൂതി മനസ്സിൽ ഉയരുന്നുവെങ്കിൽ ഹ്ര്ത്വമായ സ്വാഗതം .. കുറ്റിപ്പുറം പുഴ മാത്രം കണ്ട് തവനൂരിലെ ഇട്ടാവട്ട പിള്ളേരെയും സ്വപനം കണ്ടു നടക്കുന്ന നിങ്ങൾക്ക് പൊന്നാനിയിലേക്ക് സ്വാഗതം (Hassan ponnaani)
Posted on: Sun, 29 Sep 2013 09:11:38 +0000

Trending Topics



Recently Viewed Topics




© 2015