ഭരണ പക്ഷത്തെ - TopicsExpress



          

ഭരണ പക്ഷത്തെ വിമർശിച്ചും,ആരോപണങ്ങൾ ഉന്നയിച്ചും സമ്മർദ്ദത്തിലാക്കി കാലാവധി പൂർത്തിയാക്കാതെ എങ്ങനെയെങ്കിലും രാജിവെപ്പിക്കേണ്ട ഉത്തരവാദിത്വമാണ് പ്രതിപക്ഷനേതാവ് ആ സ്ഥാനത്തിരിക്കുമ്പോൾ ചെയ്യേണ്ടത്.ആ ജോലി വൃത്തിയും വെടിപ്പുമായി ചെയ്യാൻ ഭരണപക്ഷത്ത് തന്നെ നിലവിൽ നിരവധി നേതാക്കളും, യു .ഡി എഫ് (നാമധാരിയായ) ചീഫ് വിപ്പും ഉള്ളിടത്തോളം കാലം പിന്നെന്തിനാ ഒരു പ്രതിപക്ഷനേതാവ്?തന്മൂലം ഇനി പിണറായിക്കൊപ്പൊം ഞങ്ങളും പറയുന്നു....വി എസ്.രാജി വെക്കുക.
Posted on: Sat, 05 Oct 2013 04:52:15 +0000

Trending Topics



Recently Viewed Topics




© 2015