മേജർ രവി ലാലേട്ടനെ പറ്റി - TopicsExpress



          

മേജർ രവി ലാലേട്ടനെ പറ്റി :- കുരുക്ഷേത്ര ഷൂട്ട് നടക്കുന്ന സമയം.. താഴ്വാരങ്ങളിലും മലയിടുക്കുകളിലും ഉള്ള ലൊക്കേഷനുകളിൽ എത്തിപെടാൻ ടീം നന്നേ പാടുപെട്ടിരുന്നു.... ചില സ്തലങ്ങളിൽ വാഹനങ്ങൾ ഉപയോഗിക്കാൻ പറ്റില്ല.... ഒരിടത്തുനിന്നും മറ്റേ ഇടത്തേക്കുള്ള കാൽനടയാത്ര ടീമിനെ നന്നേ ബുദ്ധിമുട്ടിച്ചിരുന്നു... ആങ്ങനെ ഒരു യാത്രയിൽ ഒരു മലയിടുക്ക് ഞങ്ങൾ എല്ലാവരും കൂട്ടത്തോടെ കയറുകയായിരുന്നു... മോഹൻലാലിനു തീരെ സുഖമില്ലായിരുന്നു... അതുകൊണ്ട് അദ്ധേഹത്തിനുവേണ്ടി ക്രെയിൻ സംവിധാനം ഒരുക്കികൊടുക്കുവാൻ എല്ലാവരും പറഞ്ഞു... ഞാൻ അത് തരപെടുത്തി കൊടുത്തു... ക്രെയിൻ ഒന്നും ആവശ്യമില്ല ഞാനും നടന്ന് കേറാം എന്ന് അദ്ധേഹം പറഞ്ഞു എങ്കിലും അദ്ദ്ഗേഹത്തിന്റെ ജീവിതം വച്ച് ഒരു റിസ്ക് എടുക്കുവാൻ എനിക്ക് ധൈര്യം വന്നില്ല... ഞങ്ങൾ വളരെ നിർബന്ധിച്ച് അദ്ധേഹത്തെ ക്രൈനിൽ കയറ്റിവിട്ടു..... എന്നാൽ അദ്ധേഹത്തിന്റെ ലഗേജ് കയറ്റിവക്കുവാൻ വിട്ടുപോയി... മുകളിൽ അദ്ധേഹത്തെ വിട്ടിട്ട് താഴെ വരുംബോൾ ക്രൈൻ പണിമുടക്കി... അദ്ദേഹത്തിന്റെ ലഗേജ് പ്രൊഡക്ഷൻ ബോയ്സ് ആരെയെങ്കിലും ഏൽപ്പിക്കാം എന്ന് കരുതി ഇരുന്നപ്പോൾ എന്നെ അത്ഭുതപെടുത്തുന്ന ആ കാഴ്ച കണ്ടു... മഞ്ഞിൽ കൂടി മുകളിൽ ഇരുന്ന് കൊണ്ട് നിരങ്ങി ഇറങ്ങുകയാണു അദ്ധേഹം.. താഴെ വന്ന് തന്റെ ബാഗും തോളിൽ അദ്ധേഹം പറഞ്ഞു... “ധീരനവാന്മാരുടെ കധ പറയുംബൊ അവർ അനുഭവിച്ചതിന്റെ ഒരു ശതമാനം കഷ്ട്റ്റപാടെങ്കിലും നമ്മൾ അനുഭവിക്കണ്ടെ രവീ?? “ ഒരു പുഞ്ചിരിയും നൽകികൊണ്ട് അദ്ധേഹം ശരവണൻ എന്ന പ്രൊഡക്ഷൻ ബോയുടെ തോളിൽ കൈ ഇട്ട് യാത്ര തുടർന്നു.. Salute u etta...!!! ----> All Kerala Mohanlal Fans And Cultural Welfare Association SCT College Unit
Posted on: Mon, 01 Jul 2013 13:46:32 +0000

Trending Topics



Recently Viewed Topics




© 2015