മാധ്യമപ്രവര്‍ത്തന - TopicsExpress



          

മാധ്യമപ്രവര്‍ത്തന ജീവിതത്തില്‍ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. അച്ചടി , ദൃശ്യ മാധ്യമ രംഗത്തെ എട്ട് വര്‍ഷത്തെ അനുഭവത്തിന് ശേഷം വരുംകാലത്തിന്റെ മാധ്യമമായ ഡിജിറ്റല്‍ മീഡിയയിലേക്കാണ് മാറ്റം. സെബാസ്റ്റ്യന്‍ പോള്‍ ചെയര്‍മാനും, Andur Sahadevan കണ്‍സല്‍ റ്റിംഗ് എഡിറ്ററും MP Basheer എഡിറ്റര്‍ ഇന്‍ ചീഫുമായുള്ള South Live ന് ഒപ്പമാണ് തുടര്‍യാത്ര. വിശ്വാസ്യതയും ആധികാരികതയുമാണ് മാധ്യമ രംഗത്ത് ഏറ്റവും പ്രധാനമെന്ന് കരുതുന്ന ടീമിനൊപ്പമാണ് പുതുവഴിയിലെ സഞ്ചാരമെന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമ മേഖലയിലെ പുതിയൊരു ഘട്ടത്തിന് തുടക്കം കുറിക്കുമെന്ന് ഉറപ്പുള്ള സൗത്ത് ലൈവിനൊപ്പം വിമര്‍ശിച്ചും പ്രോല്‍സാഹിപ്പിച്ചും കൂടെയുണ്ടാവുമെന്നാണ് പ്രതീക്ഷ
Posted on: Wed, 01 Oct 2014 06:40:56 +0000

Trending Topics



Recently Viewed Topics




© 2015