മഞ്ചേരി ജനറല്‍ - TopicsExpress



          

മഞ്ചേരി ജനറല്‍ ഹോസ്പിറ്റല്‍ നിലനിര്‍ത്തി സമ്പൂര്‍ണ്ണ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കുക എന്ന ആവശ്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന സമരവാരത്തിന്റെ മൂന്നം ദിവസം പി.യു.സി.എല്‍ സംസ്ഥാന സെക്രട്ടറി അഡ്വക്കെറ്റ് പി.എ. പൗരന്‍, സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് അഡ്വ. സഫറുള്ള എന്നിവര്‍ സമരത്തെ അഭിസംബോധന ചെയ്യുന്നു. ---------------------------------------------------------------------------- വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും Welfare Party Kerala പേജ് ലൈക്ക് ചെയ്യുക... --------------------------------------------------------------------------------------
Posted on: Wed, 20 Aug 2014 15:07:10 +0000

Trending Topics



Recently Viewed Topics




© 2015