മലയാളി താരം സഞ്ജു വി - TopicsExpress



          

മലയാളി താരം സഞ്ജു വി സാംസണെ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ ഉപനായകനായി തിരഞ്ഞെടുത്തു. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായാണ് സഞ്ജുവിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
Posted on: Sun, 16 Jun 2013 08:27:34 +0000

Trending Topics



Recently Viewed Topics




© 2015