മലയാളി മാത്രമാണ് തീരെ - TopicsExpress



          

മലയാളി മാത്രമാണ് തീരെ സംസ്കാരം ഇല്ലാത്തവര്‍ എന്ന ധാരണയാണ് മിക്ക സ്ത്രീ പക്ഷ എഴുത്തുകാരും എഴുതുന്നത്. യുവ തലമുറയില്‍ എന്നല്ല സമൂഹത്തെ ആകമാനം സാംസ്കാരിക അധപ്പതനം ലോകമെമ്പാടും എന്നാ പോലെ തന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപിച്ചു കഴിഞ്ഞു. അമേരിക്കന്‍ യൂറോപ്പ്യന്‍ നാടുകളില്‍ സ്ത്രീ സുരക്ഷിതയും സ്വതന്ത്രയും ആണത്രേ.. സ്ത്രീ സുരക്ഷിതയകാന്‍ സ്വതന്ത്രമായി ഉമ്മ വെക്കാന്‍ സാധിക്കുന്ന സ്ഥലമാണ് എന്ന ധാരണ തെറ്റാണ്. ഈ ലിങ്ക് ഒന്ന് ശ്രദ്ധിക്കുക. q13fox/.../this-woman-walked-around-new-york.../
Posted on: Sat, 01 Nov 2014 06:14:15 +0000

Trending Topics



Recently Viewed Topics




© 2015