മുസ്ലിം ലീഗ് സംസ്ഥാന - TopicsExpress



          

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ.മജീദ്‌ പുതിയ വിശദീകരണവുമായി ഇന്ന് പത്രക്കാരെ കണ്ടു...... എല്ലേലും മജീദ് സാഹിബിന് കുറെകാലമായി കണ്ടകശെനിയാണല്ലോ ...??? ലീഗിന്റെ "" ശക്തി ' എന്താണെന്ന് മുരളീധരന് നന്നായി അറിയാമെന്ന് മജീദ്‌ സാഹിബ്‌ !!!! (2006 ല് കൊടുവള്ളിയില് മുരളി നാല് നിലയില് പൊട്ടിയത് ലീഗിന്റെ "" ശക്തി ' കൊണ്ടാണല്ലോ ...???) യഥാര് തത്തില് ലീഗിന്റെ "" ശക്തി ' എന്താണെന്ന് മുരളീധരനെക്കാളും മുമ്പ് മനസ്സിലാക്കിയ ആളാണല്ലോ നമ്മുടെ മജീദ്‌ സാഹിബ്‌.... 2001 ല് മങ്കട മണ്ഡലത്തിലും 2004 ല് മഞ്ചേരി പാര് മെന്റ് മണ്ഡലത്തിലും മജീദ്‌ സാഹിബ്‌ മൂക്ക് കുത്തി വീണത്‌ ലീഗിന്റെ "" ശക്തി ' കൊണ്ടായിരുന്നല്ലോ .....
Posted on: Mon, 01 Jul 2013 08:56:14 +0000

Trending Topics



Recently Viewed Topics




© 2015