‘മൂരിക്കാലം‘ ഇതാ - TopicsExpress



          

‘മൂരിക്കാലം‘ ഇതാ പുറത്തിറങ്ങുന്നു. സാരംഗ് കുടുംബാംഗങ്ങളും കൂട്ടുകാരും ചേർന്ന് നിർമ്മിച്ച മൂരിക്കാലം എന്ന ഹ്രസ്വചിത്രം ഇന്ന് യൂ റ്റ്യൂബിൽ റിലീസാകുന്നു! ചിത്രം പൂർത്തിയായി ഒന്നര വർഷത്തോളമായെങ്കിലും ഞങ്ങളുടെ സാങ്കേതിക പരിമിതികൾ മൂലമാണ് ഇതിത്രയും വൈകിയത്. സദയം ക്ഷമിക്കുക. ഞങ്ങളുടെ സിനിമാ പഠനത്തിന്റെ ഭാഗമാണീ ചിത്രം. തുറന്ന മനസ്സോടെ കാണുക, അഭിപ്രായങ്ങൾ അറിയിക്കുക. അടുത്ത ചിത്രം നിർമ്മിക്കാൻ ഞങ്ങൾക്ക് അത് സഹായകമാകും. Moorikkaalam - Who let the bulls out, a short film created by the Sarang family and friends is being released on YouTube today. Though the movie was completed one and a half years ago, technical issues delayed the release till today. This movie is part of our learning process. Keep an open mind and let your comments help us in our next project. We have screened this for non-malayalam speaking audience and they could follow the movie. So, having no English subtitles shouldnt hold you back from enjoying the movie. Thank you!
Posted on: Fri, 05 Dec 2014 00:59:46 +0000

Trending Topics



ENERATE LEADS FAST ON FACEBOOK FROM ANY COMPANY OR
-left:0px; min-height:30px;"> Menstrual cramp or pain is often an obvious condition of the women
VALE LA PENA LEERLO. Un hombre estaba harto de tener que ir a
Salted Caramel Flan 2 cups heavy cream 1 can sweetened condensed

Recently Viewed Topics




© 2015