മൂവന്തിയായ് പകലില്‍ - TopicsExpress



          

മൂവന്തിയായ് പകലില്‍ രാവിന്‍ വിരല്‍ സ്പര്‍ശനം..... ഈ ഒപ്പലും ശംഖുമുഖം കടപ്പുറത്തു നിന്ന്... ചുമ്മാ ഫുള്‍ സ്ക്രീനില്‍ ഇട്ടു നോക്കിക്കോ ഈ സന്ധ്യയുടെ ചന്തം... ശുഭസായാഹ്നം പ്രിയരേ.... Exif- CAMERA: SONY SLT A37 Lens: Sony DT 75-300mm, F-stop: f/13, Exposure Time: 1/200s, ISO:100 Focal Length: 75.0mm(35mm equivalent:112mm) Shadow edited in Picasa 3 ശുഭസായാഹ്നം പ്രിയരേ...
Posted on: Fri, 30 May 2014 03:54:00 +0000

Trending Topics



Recently Viewed Topics




© 2015