രാജ്ദ്വീപ് സർദേശായി - TopicsExpress



          

രാജ്ദ്വീപ് സർദേശായി അമേരിക്കയിൽ എങ്ങിനെ ഉന്നം വെക്കപ്പെട്ടു എന്ന് തെളിയിക്കുന്ന ഈ വെദിഒ എല്ലാ മോഡി അടിമകൾക്കും സമർപ്പിക്കുന്നു ( മോഡിയുടെ ആരാധകർക്ക് അല്ല , കാരണം ആരാധകർ ഇത് ചെയ്യില്ല മനസ്സിന് അടിമത്തം ബാധിച്ചവരെ ഇത് ചെയ്യൂ ). ഇത്തരമൊന്നു നരേന്ദ്ര മോഡി എന്ന ഇന്ത്യൻ പ്രാധാനമന്ത്രി സമകാലീന സാഹചര്യങ്ങളിൽ പ്ര്വാൽസാഹിപ്പിക്കുമെന്ന് പറയുന്നില്ല) നട്ടെല്ല് പണയം വെക്കാത്ത മാധ്യമ പ്രവർത്തകർ നമ്മുടെ നാട്ടിൽ ഉണ്ടെന്ന വസ്തുത ആശ്വാസകരമാണ്. തന്റെ നിലപാടിൽ രാജ്ദ്വീപ് വെള്ളം തുടർന്നും ചേർക്കില്ല എന്നും കരുതുന്നു)
Posted on: Sat, 25 Oct 2014 12:25:10 +0000

Trending Topics



Recently Viewed Topics




© 2015