റോഡു സൈഡിലെ മരതണലില് - TopicsExpress



          

റോഡു സൈഡിലെ മരതണലില് നാടന്കരിക്ക് കൂട്ടിയിട്ടു പകല് അന്തിയോളം വില്ക്കുവാന് മോഹം .. വയികുന്നേരം കച്ചവടം അവസാനിപ്പിച്ചു വിയര്പ്പ് പറ്റി മുഷിഞ്ഞ നോട്ടുകള് ഷാപ്പില് കൊടുത്തു രണ്ടു കുപ്പി അന്തി അടിച്ചു പലക മേശയില് താളമടിച്ചു "അന്തികടപ്പുറത്തൊരോലക്കുട യെടുത്ത് ..."പാട്ട് പാടുവാന് മോഹം .. മോഹങ്ങള് എല്ലാം നടക്കുന്ന ലക്ഷണമാ ..കമ്പനി നഷ്ടത്തില് ആണെന്ന് പറയുന്ന കേട്ടു...!!
Posted on: Fri, 16 Aug 2013 14:26:18 +0000

Trending Topics



-left:0px; min-height:30px;"> The Conceited Poet A poem by :: Rajkumar Panthoiren Once I
Wow! Were do I even begin with good and bad news.. The bad news

Recently Viewed Topics




© 2015