റൊമാന്റിക് നായകന്‍ - TopicsExpress



          

റൊമാന്റിക് നായകന്‍ ശങ്കര്‍... തമിഴ് നാട്ടില്‍ 365ദിവസം പ്രദര്‍ശിപ്പിച്ചു റെക്കോര്‍ഡ് വിജയം നേടിയ ഒരു തലൈ രാഗം എന്ന ചിത്രത്തിന്‍റെ താര പരിവേഷവുമായായിരുന്നു , മലയളിയായ ശങ്കര്‍ ഫാസില്‍ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വന്നു മലയാള സിനിമയുടെ റൊമാന്റിക്ക് നായകനായി മാറിയത് -By AshiqRock
Posted on: Wed, 23 Jul 2014 14:35:00 +0000

Recently Viewed Topics




© 2015