ലോക്‌സഭാ - TopicsExpress



          

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പ്രീണനം കോണ്‍ഗ്രസിന് വിനയായതായി പാര്‍ട്ടിയുടെ തോല്‍വിയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച എകെ ആന്റണി സമിതിയുടെ റിപ്പോര്‍ട്ട്. ബിജെപിക്ക് അനുകൂലമായി ഭൂരിപക്ഷ ഏകീകരണം ഉണ്ടായി. തെരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയതായും ആന്റണി അധ്യക്ഷനായ റിപ്പോര്‍ട്ടില്‍ പറയുന്നു
Posted on: Sun, 17 Aug 2014 22:49:43 +0000

Trending Topics



Recently Viewed Topics




© 2015