ലോക്പാലിനെയും - TopicsExpress



          

ലോക്പാലിനെയും സിബിഐയുടെ മേധാവിയെ തിരഞ്ഞെടുക്കുമ്പോളും തിരഞ്ഞെടുക്കുന്ന സമിതിയില്‍ വേണ്ട കുറഞ്ഞ അംഗസംഖ്യ എത്രയാണ് എന്നുള്ളത് ലോക്പാല്‍ നിയമം അനുശാസിക്കുന്നുണ്ട്. പക്ഷെ ആ വ്യവസ്ഥ എടുത്തുകളയാന്‍ മോഡി സര്‍ക്കാര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.
Posted on: Wed, 19 Nov 2014 17:30:37 +0000

Trending Topics




© 2015