വീണ്ടും മതമിളകി, - TopicsExpress



          

വീണ്ടും മതമിളകി, പോസ്റ്റര്‍ മാത്രം കണ്ട് വിശ്വാസവ്യാപാരികള്‍ മതഭേദമില്ലാതെ പികെ നിരോധനത്തിന് ക്യൂ നില്‍ക്കുകയാണ് ആവര്‍ത്തിച്ചാക്രമിക്കപ്പെടുന്ന ആവിഷ്‌കാരസ്വാതന്ത്ര്യം ഫയര്‍,വാട്ടര്‍,തുപ്പാക്കി,വിശ്വരൂപം,ഹൈദര്‍ ദാ ഇപ്പോ പികെയില്‍ എത്തി. ഏതായാലും മറ്റെവിടെയും കാണാത്ത ഐക്യം പ്രതിഷേധത്തിലുണ്ട്. southlive.in/movies-film-update/pk-censor-board-refuses-cut-alleged-objectionable-scenes/2593
Posted on: Mon, 29 Dec 2014 11:13:39 +0000

Recently Viewed Topics




© 2015