വിവാഹ പ്രായം പതിനെട്ട് - TopicsExpress



          

വിവാഹ പ്രായം പതിനെട്ട് ആയി നിജപ്പെടുത്തിയ വ്യവസ്ഥയെ കോടതിയില് ചോദ്യം ചെയ്യാന് മുസ്ലിം സംഘടനകള് സമസ്തയുടെ നേതൃത്വത്തില് സംഘടിച്ചത് അവകാശ നിഷേധത്തിനെതിരാണ്...മുസ്ലിം വ്യക്തി നിയമം കാലങ്ങളായി അനുവദിച്ച് പോരുന്ന വ്യവസ്ഥിതിക്ക് മാറ്റം വരുന്പോള് കോടതിയെ സമീപിക്കുന്നത് ജനാഥിപത്യപരമാണ്...എന്നാല് ഇതൊന്നും പാടില്ല എന്ന് പറയുന്നവറ്ക്ക് സമുദായത്തോട് കടപ്പാടുളളവരായി കാണാന് കഴിയില്ല...ലീഗ് സംസ്ഥാന സെക്രട്ടറിമാറ് പങ്കെടുത്ത യോഗത്തില് എടുത്ത കൂട്ടായ തീരുമാനം അംഗീകരിക്കാന് ഫിറോസിനും അഷറഫലിക്കും സാദിഖലിക്കു കഴിയുന്നില്ലെങ്കില് അവരെ തിരുത്താന് ഈ സെക്രട്ടറിമാരെങ്കിലും തയ്യാറാവണം...വിചിത്രമെന്ന് പറയട്ടെ...പി എം എ സലാമും മായിന് ഹാജിയും ലീഗ് പ്രതിനിധികളായിട്ടല്ല പങ്കെടുത്തത് എന്ന് പ്രടരിപ്പിക്കുന്നവറ് ആ യോഗത്തിലെ മിനിട്സ് പരിശോധിക്കണം..അവറ് ലീഗ് പ്രതിനിധികളായിട്ട് തന്നെയാണ് പങ്കെടുത്തിരിക്കുന്നതെന്ന ഉസ്താദ് ഓണന്പിളളിയും വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തില് മായിന് ഹാജിയുളപ്പെടെയുളള ലീഗുകാറ് നിലപാട് വ്യക്തമാക്കണം...സമസ്തയോടൊപ്പം വിശ്വാസി സമൂഹം അടിയുറച്ച് നില്ക്കും...ഭൌതിക വാദികള്ക്ക് മറു ചേരിയില് ചേരാവുന്നതാണ്.
Posted on: Sun, 29 Sep 2013 14:32:37 +0000

Trending Topics



Recently Viewed Topics




© 2015