വിവാഹത്തിന് മുന്പ് - TopicsExpress



          

വിവാഹത്തിന് മുന്പ് ഒരുപാട് സങ്ങല്പങ്ങലും സ്വപ്നങ്ങളും ഉണ്ടാകും. അത് കഴിഞ്ഞു അധികകാലം കഴിയുന്നതിനു മുന്പുതന്നെ അറിയും ജീവിതവും സങ്ങല്പവും രണ്ടും രണ്ടാണെന്ന്. Arranged marriage ലോട്ടറി എടുക്കുന്ന പോലെയാണ്, അടിച്ചാൽ അടിച്ചു അല്ലെങ്ങിൽ പോയി. Arranged marriage കഴിച്ചിട്ട് സ്നേഹത്തോടെ ജീവിക്കുന്ന കുറച്ചു ചങ്ങാതിമാർ എനിക്കുണ്ട്. ചെന്ന് കുടുങ്ങിയെടാ... ഇനിയെന്ത് ചെയ്യും?, വീട്ടുകാരുടെ ഇഷ്ടം നോക്കി കെട്ടി. കുടുങ്ങിപോയി എന്ന് പരിതപിച്ച് ജീവിതം തള്ളി നീക്കുന്നവരും ഉണ്ട്. നിങ്ങൾ എല്ലാവർക്കും നിങ്ങൾ ആഗ്രഹിച്ച ജീവിതപങ്ങളിയെ തന്നെയാണോ കിട്ടിയത്? പാശ്ചാത്യരെ പോലെ സ്നേഹിക്കുന്നു എന്നകാരണംകൊണ്ട് വിവാഹം കഴിക്കുന്ന രീതി നമ്മുടെ സംസ്കരത്തിൽ ഇല്ലാത്തതിനാൽ നമ്മളൊക്കെ നടത്തിയത് ഒരു ഭാഗ്യ പരീക്ഷണം ആയിരുന്നില്ലേ?
Posted on: Mon, 06 Oct 2014 04:31:17 +0000

Trending Topics



Recently Viewed Topics




© 2015