വിശുദ്ദ പ്രവാചകൻ - TopicsExpress



          

വിശുദ്ദ പ്രവാചകൻ മൊഹമ്മെദ് നബി സ അ പഠിപ്പിച്ചു ..ഒരാള് മരണപ്പെട്ടാൽ അയ്യാളുടെ നല്ല ശീലങ്ങൾ മാത്രം പറയുക ..ഒരാളുടെ അംഗ വൈകല്യതെയോ മരണത്തെയോ സംബന്ധിച്ച് മോശമായതോന്നും നിങ്ങൾ പറയരുത് .സഖാവ് സി എച്ച് അശോകന്റെ ദേഹവിയോഗവുമായി ബന്ടപെട്ടു മോശം പരാമർശങ്ങൾ നടത്തുന്ന ലീഗ് സുഹുര്തുക്കൾ തെറ്റ് തിരുത്തണം ..അത്തരം കമന്റുകൾ നല്ല സംസ്കാരമല്ല ..മരണ പെട്ടവരെ ബഹുമാനിക്കുക അതാണ്‌ പ്രവാചകൻ പഠിപ്പിച്ചത് അത് തന്നെയാണ് ഇസ്ലാം ..
Posted on: Sat, 06 Jul 2013 06:03:37 +0000

Trending Topics



Recently Viewed Topics




© 2015