വന്ദേ മാതരം.. ഭാരത് മാതാ - TopicsExpress



          

വന്ദേ മാതരം.. ഭാരത് മാതാ കി ജയ്‌.. പണ്ടൊക്കെ കലാകാരന്മാർ, ചിത്രകാരന്മാർ, എഴുത്തുകാർ തുടങ്ങവരിൽ കൂടി സിനിമ, വായന തുടങ്ങിയ മാധ്യമങ്ങൾ വഴി ആയിരുന്നു സാധാരണ ജനങ്ങളിൽ ദേശസ്നേഹത്തിന്റെ പൈതൃകത്തിന്റെ വിത്ത് പാകിയിരുന്നത്. ഇന്നിതാ ഒരു സിനിമാക്കാരൻ പറയുന്നു മേല്പരഞ്ഞവർ ഒക്കെ തന്നെ ദേശസ്നേഹത്തിൽ നിന്നും സാംസ്കാരിക പൈതൃകത്തിൽ നിന്നും വിട്ടു നിൽകണമെന്നു. അപ്പോൾ ഇവരൊക്കെ ആരായിട്ടു വരും സമൂഹത്തിൽ? //Veteran director Kamal criticized Major Ravi for his controversial statements on patriotism and Hinduism. Major Ravi, in World Hindu Congress conducted by Sangh Parivar, stated that he got the inspiration to make movies from the religion and culture he believes. He also added that he hopes to makes more movies without fearing any one.//
Posted on: Sat, 29 Nov 2014 01:07:47 +0000

Trending Topics




© 2015