ശശി അങ്ങിനെ വീണ്ടും വീണ്ടും ശഷിയായി ഇതാണ് പറയുന്നേ ഇരികുന്നതിൻ മുന്നേ ക്കാൽ നീട്ടരുത് എന്ന് ഒരാള് വരുന്നു എന്ന് കേട്ടപ്പോലെ അയാളെ ഫോട്ടോ വെച്ച് ഇങ്ങനെ എല്ലായിടത്തും ഫ്ലക്സും പോസ്റ്റും ഇറക്കി നാണം കെടാൻ മാത്രം ആരുടെ കുരുതെക്കെടാൻ കിട്ടിയത് അയാൾക്ക് വേണ്ടി മാത്രം ഒരു പൊതു വേദി വെക്കുക എനിട്ട് വാച്ചിൽ നോകിയും റോട്ടിൽ നോക്കിയും വണ്ടിയുടെ സൌണ്ട് കെട്ടും ബെജരയിട്റ്റ് വെള്ള കാര്യമുണ്ടോ കോയ എത്ര ക്യഷാനു ഇതിനായി പൊടിച്ചത് എനിട്ട് എന്തായി ..ശശി അങ്ങിനെ വീണ്ടും വീണ്ടും ശഷിയായി
Posted on: Tue, 03 Dec 2013 13:15:20 +0000
Trending Topics
Recently Viewed Topics
© 2015