ശ്രീലാൽ 25 വയസ്സ് പാലൂർ - TopicsExpress



          

ശ്രീലാൽ 25 വയസ്സ് പാലൂർ ,പുതുശ്ശേരി പറമ്പിലെ ഭാസ്കരന്റെ മകൻ യൌവനത്തിന്റെ ചോരത്തിളപ്പിൽ പറന്നു നടക്കേണ്ട കാലം. പക്ഷെ വിധി അവനോടു കരുണ കാണിച്ചില്ല. രണ്ടു കിഡ്നി കളുടെയും പ്രവര്ത്തനം നിലച്ചു ഇനി കിഡ്നി മാറ്റി വച്ചാൽ മാത്രമേ അവനു ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയൂ. പലൂരിലെ മൊത്തം ജനങ്ങളും അവനു വേണ്ടി പ്രാർഥിക്കുന്നു. എല്ലാവരും ആവുന്ന സഹായങ്ങൾ ചെയ്യുന്നു.. പക്ഷെ അതൊന്നും ഭീമമായ ആശുപത്രി ചിലവുകൾ താങ്ങാൻ മതിയാവുന്നില്ല. ആയതിനാൽ ഞങ്ങൾ നിങ്ങളോട് സഹായം ചോദിക്കുന്നു. ശ്രീ ലാലിന് സഹായമെത്തിക്കുവാൻ പുലമാന്തോളിലെ സൌത്ത് മലബാർ ഗ്രാമീണ ബാങ്കിൽ ഒരു അകൌണ്ട് തുറന്നിട്ടുണ്ട്. IFSC SIBL 0000595 A/C NO: 059 505 300 000 366 Pulamanthole Branch കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ 665 നമ്പർ മുറിയിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശ്രീലാലിന്റെ പ്രതീക്ഷകൾക്ക് കരുത്തേകാൻ നിങ്ങള്ക്കാവും..
Posted on: Thu, 29 Aug 2013 21:35:58 +0000

Trending Topics



t" style="margin-left:0px; min-height:30px;"> Timberland Timberland Mens 6 Premium Scuffproof
With things being the way they are, Id say I had a very productive
James 1:21 MSG Act on What You Hear Post this at all the

Recently Viewed Topics




© 2015