സമര് ആചാര്ജി എന്ന - TopicsExpress



          

സമര് ആചാര്ജി എന്ന ത്രിപുര CPIM നേതാവ് , സ്വന്തം ബാങ്ക് അക്കൌണ്ടില് നിന്നും 70 ലക്ഷം രൂപ പിൻവലിച്ചു അതിനുമുകളില് കിടന്നു വീഡിയോ പിടിച്ചു. PB നേതാകന്മാർക്ക് 2 കോടി അക്കൌണ്ടില് വാങ്ങാമെങ്കില് 70 ലക്ഷത്തിനു മുകളില് കിടക്കുന്നത് വലിയ തെറ്റൊന്നും അല്ല അല്ലേ സഖാക്കളേ.. നിറ കുടം തുളുംബില്ല സത്യം എന്ന് മനസിലായി അല്ലെങ്കില് സെക്രട്രരി സഖാവ് കോടികള്ക് മുകളില് ഒന്ന് ഇരുന്നെങ്കിലും വീഡിയോ പിടിച്ചേനെ ndtv/article/india/a-bed-of-cash-tripura-cpi-m-leader-fulfills-long-cherished-dream-434347
Posted on: Sat, 19 Oct 2013 16:21:41 +0000

Trending Topics



Recently Viewed Topics




© 2015