സുധാമണി എന്നാ സ്ത്രീ - TopicsExpress



          

സുധാമണി എന്നാ സ്ത്രീ (അത് മതി, അമ്മഎന്നൊക്കെ പറഞ്ഞു കൂടുതൽ decoration ഒന്നും ഇല്ല) സ്വന്തം കാര്യ സാധ്യത്തിനു ചിലവഴിച്ചു ശേഷം ഉള്ള കാശ് എച്ചില് പോലെ പാവങ്ങൾക്ക് ദാനം ചെയ്തതിനെ ആണോ കാരുണ്യ പ്രവർത്തനങ്ങൾ എന്ന് പറയുന്നത് ? എന്നിട്ട് ഈ സുധാ മണിയുടെ ആശുപത്രിയിൽ പണ്ട് നേഴ്സ് മാര്ക്ക് ശമ്പളം കൂട്ടി ചോദിച്ചതിനു ഗുണ്ടകളെ വിട്ടു തല്ലിചതും ഓരോ ഇവരുടെ കോളേജ് ലെ അട്മിഷനും ആശുപത്രിയിലെ ചികിത്സക്കും ലക്ഷങ്ങൾ ഇരന്നു വാങ്ങിക്കുന്നത് പലരും കണ്ടില്ലെന്നു നടിക്കുകയാണോ ? മോഹൻലാൽ എന്ന നടനോട് ഒരുപാട് ബഹുമാനം ഉള്ളിൽ ഉള്ള ഒരു ആളാണ് ഞാൻ അദ്ധേഹത്തെ പോലുള്ള ഒരു public figure ഭക്തിയുടെയും ആശ്രമത്തിന്റെയും മറവിൽ കൊള്ളയും കൊലയും വ്യഭിചാരവും നടത്തുന്നതിന് കൂട്ട് നില്ക്കുന്ന ഒരു ആളെ പരസ്യമായി പിന്തുണച്ചത് ലജ്ജിപ്പിക്കുന് ന ഒരു കാര്യമായി പോയ് ... ഈ ഒരു കാര്യത്തിനു പേരിനു പോലും ഒരു വിശദീകരണം നല്കാൻ ഈ സുധാമണി തയ്യാറായിട്ടില്ല എന്നാ വസ്തുത ലാലേട്ടനെ പോലെ ലക്ഷക്കണക്കിന് ആരാധകർ ഉള്ള ഒരു വ്യക്തി പരസ്യ പിന്തുണയ്ക്ക് ഇറങ്ങുമ്പോൾ ചിന്തിക്കേണ്ടതായിരുന്നു ... പിന്നെ, കൈരളി tv യിലെ ഇന്റർവ്യൂ ന്റെ പേരിൽ നമ്മുടെ മമ്മുക്കയെ കോടതി കയറ്റുമെങ്കിൽ അങ്ങ് കയറ്റു ..... ആഷിഖ് അബു പറഞ്ഞ പോലെ കോടതി ഒരുപാട് കണ്ടിട്ടാണ് മമ്മുക്ക വരുന്നത് ... ഇക്കയുടെ ഒരു പഴയ dialogue ആണ് ഇപ്പൊ ഓർമ്മ വരുന്നത് .. മക്കളെ ...രാജസ്ഥാൻ മരുഭൂമിയിലോട്ടു മണല് കയറ്റി വിടല്ലേ ...
Posted on: Tue, 11 Mar 2014 07:12:31 +0000

Trending Topics



Recently Viewed Topics




© 2015