സ്ത്രീകൾ പ്രകോപനപരമായ - TopicsExpress



          

സ്ത്രീകൾ പ്രകോപനപരമായ വസ്ത്രധാരണം ഉപേക്ഷിക്കുക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. വടികൊടുത്ത് അടിമേടിക്കാതിരിക്കുക. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ, രോഗം വരാതെ സൂക്ഷിക്കുന്നതാണു നല്ലത്. മൃഗ തുല്യനായ കാടൻ മനുഷ്യനെതന്നെയാണ് വേദ ഗ്രന്ഥങ്ങളും പരിചയപ്പെടുത്തുന്നത്. ആദിമ മനുഷ്യനായ ഹാബേലിനെയും ഖാബേലിനെയും കുറിച്ചു പരിചയപ്പെടുത്തിയതോർക്കുന്നുണ്ടോ? ലോകത്തിലെ നാലാമത്തെ മനുഷ്യൻ മൂന്നാമത്തെ മനുഷ്യനെ പെണ്ണിനു വേണ്ടി കൊന്നു. കൊന്ന മനുഷ്യനെ എങ്ങിനെ എന്ത് ചെയ്യും എന്നുപോലും അറിയാത്ത മനുഷ്യന് ഓരു കാക്കയാണ് കുഴിച്ചിടുന്നത് കാണിച്ചു കൊടുക്കുന്നത്. ആ സമയത്ത് മനുഷ്യന് ഒരു കുരങ്ങന്റെ അറിവ് മാത്രമേയുള്ളൂ എന്നർത്ഥം. ദൈവം ഓരോന്നിനെയും സൃഷ്ടിച്ചിട്ടുള്ളത് മറ്റൊന്നിൽ നിന്നാണ് എന്നാണെനിക്കു മനസ്സിലാവുന്നത്. മനുഷ്യനെയും മൃഗത്തെയും മണ്ണിൽ നിന്ന് തന്നെയാണ് സൃഷ്ടിച്ചത്, ആ മണ്ണിലേക്ക് തന്നെ മടങ്ങുകയും ചെയ്യും. Malayalam Speech. Women and Man cannot be equal. There are clear physical and mental differences. Man is dominating over women in all the aspects. Women has to agree this fact and should take necessary steps to avoid unfortunate incidents. Human is derived from animals. When human become emotional its power to think weakens.
Posted on: Mon, 27 Oct 2014 06:00:36 +0000

Trending Topics



Recently Viewed Topics




© 2015