സ്മാർട്ട് ഫോൺ - TopicsExpress



          

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് അത്യാവശ്യം വേണ്ടുന്ന ഒന്നാണു മെമ്മറി കാർഡ്... വില കൂടിയ ഫോൺ വാങ്ങിച്ചാലും നമ്മൾ ചില കാര്യങ്ങളിൽ പിശുക്ക് കാണിക്കും.. MicroSd card തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം അതിന്റെ സ്പീഡ് ആണു Class 4 and Class 10 കാർഡുകൾ കടകളിൽ കിട്ടും അതിൽ Class 4 കാർഡിനു വില കുറവായിരിക്കും.. എന്നാൽ സ്മാർട്ട് ഫോണുകൾക്കു Safety ഉം High Speed ഉം കിട്ടാൻ Class 10 ആണു നല്ലത്... ഇതിൽ കാണിച്ചിരിക്കുന്ന Offer available in Home Electronics Bahrain ൽ ആണു... മുന്നറിയിപ്പ്: ഇതു കണ്ട് നാട്ടിൽ നിന്നും ആരെങ്കിലും വേണമെന്ന് പറഞ്ഞാൽ അതിനു ഞാൻ ഉത്തരവാധി അല്ലാ... ഞാൻ ഈ നാട്ടുകാരനെ അല്ലാ ;)
Posted on: Tue, 25 Mar 2014 07:34:35 +0000

Trending Topics



Recently Viewed Topics




© 2015