സർവീസിൽ കയറിയതിനു ശേഷം - TopicsExpress



          

സർവീസിൽ കയറിയതിനു ശേഷം ആദ്യമായി എന്നെ ചെയ്യാത്ത തെറ്റിന്റെ പേരിൽ ആദ്യം തേജോവധം ചെയ്തത് വാടകയ്ക്ക് എടുക്കപെട്ട കുറച്ചു DYFI ക്കാരായിരുന്നു .പാർട്ടിയെ അകമഴിഞ്ഞു സ്നേഹിച്ചതിനും,സപ്പോർട്ട് ചെയ്തതിനും എനിക്കു കിട്ടിയ പ്രതിഫലം.അവിടന്നങ്ങോട്ട് പിന്നെ അതു കൊണ്ഗ്രസ്സുകാർ ഏറ്റെടുത്തു.അവരിപ്പോഴും അതു ഭംഗിയായി നിറവേറ്റിക്കൊണ്ടിരിക്കുന്നു.................തമ്മിൽ ഭേദം ബി ജെ പി ആണെന്ന് തോന്നുന്നു.......................................!!!
Posted on: Sat, 16 Aug 2014 05:26:14 +0000

Trending Topics



Recently Viewed Topics




© 2015