സൽമാന് ജാമ്യം !!! സൽമാന്റെ - TopicsExpress



          

സൽമാന് ജാമ്യം !!! സൽമാന്റെ അറസ്റ്റ് ഉയർത്തുന്ന ചോദ്യങ്ങൾ !!! നദിക്കരയിലെ വൃക്ഷം കണ്ണീരുപോലെ ഇലകള്‍ പൊഴിക്കുന്നു എന്നും അത് തീരത്ത് വീണ്ടും വീണ്ടും കണ്ണീര് പരത്തുന്നുവെന്നും ഒരു കവിതയില്‍ അഡോണിസ്. നീതി കിട്ടാതെ മരിക്കുന്ന മനുഷ്യരുടെ കണ്ണുനീര്‍ ഒരു സമുദ്രത്തോളം വലുപ്പത്തിൽ നമ്മുടെ മുൻപിൽ ഉണ്ട്. ആ ശ്രേണിയിലേക്ക് സല്‍മാനെപ്പോലെ ഉള്ള ചെറുപ്പക്കാരെ കൂട്ടി ചേര്‍ക്കുന്നത് കൊണ്ട് നഷ്ടപ്പെടുന്നത് ഇന്നിന്റെ നിലപാടുകളുള്ള യുവജനതയെയാണ്‌. ഒരു നിമിഷം കൊണ്ട് ആര്‍ക്കും ഭീകരവാദി സര്‍ട്ടിഫിക്കറ്റ് അടിച്ചു കൊടുക്കാം. ഒരു ജന്മം മുഴുവൻ അത് പേറി ജീവിക്കേണ്ടി വരുന്നത് മരണത്തിനു തുല്യമാണ്. ഒരു നിമിഷം കൊണ്ട് അടിച്ചുകൊടുക്കപ്പെടുന്ന ഭീകരവാദി സര്‍ട്ടിഫിക്കറ്റുകള്‍ റിബിൻ കരീം Ribin Rex Gurrero Punkഎഴുതുന്നു : azhimukham/news/2105/salmaan-national-anthem-national-flag-sedition-cinema-theatre-police-human-rights-nationality-nation-state-violence-patriotism-piravi-shaji-n-karun-book-thief-keralam/share
Posted on: Tue, 23 Sep 2014 06:02:19 +0000

Trending Topics



Recently Viewed Topics




© 2015