ഹൈബി ഈഡന്‍ -നീയാണെടാ - TopicsExpress



          

ഹൈബി ഈഡന്‍ -നീയാണെടാ ആണ്‍കുട്ടി കേരളത്തില്‍ ഓരോ ഗവണ്‍മെന്റ് മാറി മാറി അധികാരത്തിലേറുമ്പോഴും അവരുടെ ആളായി പിന്നണിയില്‍ നിന്ന് കളിക്കുന്ന ചിലരുണ്ട്. പണം മുടക്കിയും മുടക്കാതെയും തങ്ങള്‍ക്ക് വേണ്ടതെല്ലാം ഒപ്പിച്ചെടുക്കുന്ന ചിലര്‍. അങ്ങനെയുള്ളവരെ തിരിച്ചറിയാനും അവരെ മുക്കാലിയില്‍ കെട്ടി അടിക്കാനുമുള്ള ആര്‍ജ്ജവമാണ് നിങ്ങളില്‍ നിന്ന് വോട്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്... സംഭവിച്ചതില്‍ ഒട്ടും കുറ്റബോധം വേണ്ട... https://youtube/watch?v=bNifZNv-e_Y
Posted on: Tue, 19 Aug 2014 07:23:59 +0000

Trending Topics



Recently Viewed Topics




© 2015