3 വർഷം കഴിഞ്ഞു ജനറൽ - TopicsExpress



          

3 വർഷം കഴിഞ്ഞു ജനറൽ ട്രാൻസ്ഫറിൽ ചെയ്യുന്ന കാര്യമാണു ഇപ്പോൾ എന്നോടു,Untimely,Unethically and Unconditionally പാലക്കാട്‌ കാഞ്ഞിരപ്പുഴയിലേക്ക് ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്.ഇക്കഴിഞ്ഞ സെപ്റ്റംബർ 11 നു 2 വർഷം മാത്രമേ ഞാൻ ചുങ്കത്തറ സി എച്ച് സി യിൽ തികച്ചുളൂ.3 വർഷം തികയുന്നതിനു മുമ്പേ സ്വന്തം ജില്ലയിൽ ഒഴിവുകളുണ്ടായിട്ടും അന്യജില്ലയിലേക്ക് സ്ഥലം മാറ്റിയത് തികച്ചും അന്യായമാണ്.ഇതിനു പിന്നിൽ ഞാൻ ഫ്രീ മെഡിസിൻ കൊടുക്കുന്നത് കൊണ്ട് ബിസിനസ്സിനെ ബാധിക്കുന്ന ഔഷധ ലോബ്യാണോ,ഫ്ബ്യിലെ എന്റെ പ്രിയ ശത്രുക്കളാണോ അതോ ഞാൻ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളാണോ എന്റെ സ്ഥലം മാറ്റത്തിനു പിന്നിൽ എന്നറിയില്ല.എന്തായാലും ഈ ഒരു സംഭവം കൊണ്ട് ആരാണ് യഥാർത്ഥ സുഹൃത്തുക്കൾ എന്നു മനസിലായി.അവരോടു ഞാൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.മരണം വരെ ഞാൻ നിങ്ങളെ ഒരിക്കലും മറക്കില്ല.നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം വരികയാണെങ്കിൽ(വരാതിരിക്കട്ടെ)എന്നാൽ കഴിയുന്നത് ഞാൻ ചെയ്തിരിക്കും.ഇതു ഞാൻ നെഞ്ചിൽ കൈ വച്ചു ചെയ്യുന്ന സത്യമാണ്...........സത്യം വിജയിക്കട്ടെ,സത്യമേ വിജയിക്കൂ,കാരണം സത്യം ഈശ്വരനാണ്...............................................................!!!! ഫ്രണ്ട് ലിസ്റ്റ് ഒന്നു പുതുക്കുന്നു,അതായത് ഒന്നു ഫിൽറ്റർ ചെയ്യുന്നു.
Posted on: Sat, 25 Oct 2014 15:12:58 +0000

Trending Topics



Recently Viewed Topics




© 2015