Mat Lotos, Justin Turner (Baseball), Malcom Marx, Pierre - TopicsExpress



          

Mat Lotos, Justin Turner (Baseball), Malcom Marx, Pierre Schoeman (Rugby) ഇവരൊക്കെ ഇപ്പോൾ അതാത്sport- ജീവിക്കുന്ന ഇതിഹാസങ്ങളാണ്.. ഇവരെ ആരെയെങ്കിലും നമ്മുടെ നാട്ടുക്കാർക്ക് അറിയാമോ? അത് പോട്ടെ ഇവിടുത്തെ ക്രിക്കറ്റ്‌ പ്ലയെർസ് അറിയുമോ എന്നും സംശയമാണ്.. കാരണം ആ കളി എന്താണെന്നു പോലും അറിയില്ല.. ഫുട്ബോൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടി ജനപ്രീതിയുള്ള sport items ആണ് റഗ്ബി, ക്രിക്കറ്റ്‌ എന്നാൽ സൌത്ത് ഏഷ്യൻ രാജ്യങ്ങൾ കഴിഞ്ഞാൽ കരീബിയാൻ ദ്വീപുകളും പിന്നെ ഓഷ്യനയും അങ്ങ് സൌത്ത് ആഫ്രിക്കയിൽ പണ്ട് ഇംഗ്ലീഷ് കാര് തുടങ്ങി വച്ചതും പിന്നെ യൂറോപ്പിൽ ആകെ അറിയാവുന്നത് ഇതിന്റെ അരംഭാകരായ ഇംഗ്ലണ്ട് കാര്ക്കുമാണ്.. അങ്ങ് റഷ്യയിൽ കിടക്കുന്ന ഷറപൊവക്കു സച്ചിനെ അറിയില്ല എന്ന് പറയുമ്പോൾ അത് മനസ്സിലാക്കാനുള്ള സാമാന്യ ബോധം എങ്കിലും വേണ്ടേ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, അജിത്ത് ചടയമംഗലം
Posted on: Wed, 02 Jul 2014 19:22:20 +0000

Trending Topics



Recently Viewed Topics




© 2015