NO COMMENTS: എല്ലാ നല്ല facebook kootukarkkum - TopicsExpress



          

NO COMMENTS: എല്ലാ നല്ല facebook kootukarkkum നിങ ള് പോസ്റ്റ് ചെയ്യുന്ന എല്ലാ ഫോട്ടോസും എല്ലാവര്ക്കും കാണുവാൻ കഴിഉം എന്ന ബോദ്യം ഉണ്ടാകണം. Mark Zuckerberg കണ്ടെത്തിയ Facebook L COMMENTS Option വെച്ചിരിക്കുന്നത് Friendzn COMMENTS ചെയ്യാൻകൂടി വേണ്ടിയാണ്. മിക്കപോഴും COMMENTS 1 SEC Thinking ആയിരിക്കും. നിങള് ഉദ്ദേശിക്കുന്ന COMMENT എല്ലാവര്കും ചെയ്യാന് കഴിയുകയില്ല എന്ന കാര്യവും ഓര്കുക. നിങളെ ബാധിക്കുന്നവ മാറ്റുവാൻ നിങൾക് പറയാം... അല്ലാത്തപക്ഴം NO COMMENTS PLS എന്ന്കൂടി ചെർകുക….
Posted on: Sat, 19 Oct 2013 06:34:18 +0000

Trending Topics



Recently Viewed Topics




© 2015