TRUE WORSHIP STARTS WHEN HE STARTS HIS WORKS IN - TopicsExpress



          

TRUE WORSHIP STARTS WHEN HE STARTS HIS WORKS IN US.... മർക്കൊസ് 5:5 അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൽ കല്ലുകൊണ്ടു ചതെച്ചും പോന്നു. 5:6 അവൻ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഓടിച്ചെന്നു അവനെ നമസ്കരിച്ചു. 5:7 അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു. 5:18 അവൻ പടകു ഏറുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ എന്നു അവനോടു അപേക്ഷിച്ചു. 5:19 യേശു അവനെ അനുവദിക്കാതെ: “നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കർത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക” എന്നു അവനോടു പറഞ്ഞു. 5:20 അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു. Mark 5:5 And always, night and day, he was in the mountains, and in the tombs, crying, and cutting himself with stones. 5:6 But when he saw Jesus afar off, he ran and worshipped him, 5:7 And cried with a loud voice, and said, What have I to do with thee, Jesus, thou Son of the most high God? I adjure thee by God, that thou torment me not. 5:18 And when he was come into the ship, he that had been possessed with the devil prayed him that he might be with him. 5:19 Howbeit Jesus suffered him not, but saith unto him, Go home to thy friends, and tell them how great things the Lord hath done for thee, and hath had compassion on thee. 5:20 And he departed, and began to publish in Decapolis how great things Jesus had done for him: and all men did marvel.
Posted on: Fri, 21 Mar 2014 18:36:10 +0000

Trending Topics



style="margin-left:0px; min-height:30px;"> Thomas Shaw Thomas Shaw may refer to: Politicians Tom Shaw
STOP BOASTING!!! • Some are boasting of Blackberry phones, BBM

Recently Viewed Topics




© 2015