അങ്ങനെ അവസാനം ജയന്തി - TopicsExpress



          

അങ്ങനെ അവസാനം ജയന്തി ടീച്ചര് തന്റെ അമ്മയാണെന്ന് ശാലിനി തിരിച്ചറിഞ്ഞു. ഇനി 7 മണിക്കുള്ള ചിന്നു മോള്ക്ക്‌ അമ്മയെ കിട്ടണം. പിന്നെ 7.30ക്കുള്ള ദിവ്യ മരുമകളുടെ നന്മ അമ്മായി അമ്മ തിരിച്ചറിയണം. എന്നിട്ട് വേണം ചെവിതല കേള്ക്കാന്. .
Posted on: Mon, 30 Sep 2013 17:02:15 +0000

Trending Topics



Recently Viewed Topics




© 2015