അറിയാവുന്ന നല്ല - TopicsExpress



          

അറിയാവുന്ന നല്ല ഭാഷയില്‍ നിന്നോട് ഞാന്‍ പറയേണ്ടത് പറഞ്ഞു .നീ പക്ഷെ കൂടെ കൊണ്ട് വന്നിട്ടുള്ള ഈ ഇട്ടികണ്ടപ്പന്മാരുടെ മസ്സിലിന്റെ വലുപ്പം കണ്ടിട്ടുള്ള ധൈര്യം കാണിച്ചു മുന്നോട്ടു ദാ .......ഇതിനപ്പുറം കടന്നാല്‍ മമ്പറം ആലിക്കണ്ണന്‍ സാഹിബിന്റെ മൂത്ത മകന്‍ ബാവയ്ക്ക് അനിയന്റെ ഖബറിന്റെ അടുത്ത് കുഴി മറ്റൊന്ന് വെട്ടേണ്ടി വരും. കാലു പിടിക്കാന്‍ കുനിയുന്നവന്‍റെ മൂര്‍ദ്ധാവില്‍ തുപ്പുന്ന സ്വഭാവം കാട്ടിയാല്‍ ഈ ഭൂമി മലയാളത്തില്‍ മാധവന്‍ ഉണ്ണിക്കു ഒരു മോന്റെ മോനും വിഷയല്ല...
Posted on: Fri, 19 Dec 2014 10:39:22 +0000

Trending Topics



Recently Viewed Topics




© 2015