ഇന്ത്യൻ നാഷണൽ - TopicsExpress



          

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗും രണ്ട്‌ വിഭിന്ന പാർട്ടികളാണു.മതേതര വീക്ഷണം ഉയർത്തി പിടിച്ച്‌ ലീഗ്‌ ന്യുനപക്ഷ രാഷ്ട്രീയത്തിനു ഇന്ത്യയിൽ മതൃകയയി.മുസ്ലിം ഭരണത്തിന്റെ ചരിത്രമുള്ള സ്റ്റേറ്റുകൾ ചില ദേശീയ പാർട്ടികളുടെ ഇഫതാർ പാർട്ടി കളിൽ സുഖം കണ്ടെത്തിയപ്പോൾ കേരളം ജനാധിപത്യത്തിന്റെ വഴി തേടി.എല്ലാ മതേതര കക്ഷികളും ലീഗിനെ അംഗീകരിച്ചു.വിവിധ മുന്നണികളിൽ ഭരണ പങ്കാളിത്തം വഹിച്ചു. വർഗ്ഗീയതക്കെതിരെ പോരാട്ടം തുടർന്നു.ഹൃദയംതകർക്കുന്ന ബാബരി മസ്ജിദ്‌ തകർച്ചയുടെ നാളുകളിൽ മത സൗഹർദ്ധം കാത്തു സൂക്ഷിച്ചു.തീവ്രവാദതെത എതിർത്തു തോൽപിച്ചു. ഇന്ത്യയിൽ മികച്ച നിലവാരം പുലർത്തുന്ന ന്യുനപക്ഷം കേരള മുസ്ലിംകൾ ആണെന്നു ഇതിനായി നിയോഗിച്ച സച്ചാർ കമ്മിറ്റി കണ്ടെത്തി. ലീഗിന്റെ നേതാവ്‌ മുഹമ്മദ്‌ ഇസ്മയിൽ സാഹിബിനെ പരമർ ശിക്കുകയുൂ ചെയിതു. ഭൂ പരിഷ്കരണം,അധികാര വികേന്ദ്രീകരണം,ബാങ്ക്‌ ദേശസൽക്കരണം,സാക്ഷരത.ഐ,ടി സാക്ഷരത, തുടങ്ങി സാമൂഹ്യ മാറ്റങ്ങളുടെ മൂൻ നിരയിൽ നിന്നു. വിദ്യഭ്യാസ മുന്നേറ്റത്തിന്റെ മുൻ നിരയിൽ നിന്നു.നോബൽ സമ്മാന ജെതാവ്‌ അമൃത്‌ സെൻ വിദ്യഭ്യാസ മുന്നേറ്റത്തെ അഭിനന്ദിച്ചു. പാരിസ്തിക പ്രശ്‌ നങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്കു മാതൃക.ജീവ കാരുണ്യ പ്രവർത്തനങ്ങൾ ബൈതു രഹ്‌ മ യും സി എച്‌ സെന്റർ അടക്കം തുല്യതയില്ലാത്തത്‌.എന്നാലും ക്ഷീരമുള്ള അകിടിലും ചോര തന്നെ ചിലർക്കു കൗതുകം. കരൾ എടുത്ത്‌ കൈ വെള്ളയിൽ വെചാലും ഇവർ ചെംബരത്തി പൂവാണെന്നു പറഞ്ഞു കൊണ്ടിരിക്കും.
Posted on: Sat, 29 Jun 2013 17:59:28 +0000

Trending Topics



Recently Viewed Topics




© 2015