ഇന്നാള് മഹാഭാരതം - TopicsExpress



          

ഇന്നാള് മഹാഭാരതം എടുത്തു മറച്ചു നോകിയപ്പോഴാണ് ഒരു ഡൌട്ട് അടിച്ചത് .വിഷ്ണുവിന്റെ പത്തു അവതാരങ്ങളിൽ ഈ വാമനാവതാരം കഴിഞ്ഞിട്ടാണ് പരശുരാമൻ വരുന്നത് .ബട്ട് ഇതിലുള്ള ട്വിസ്റ്റ്‌ എന്താണെന് വച്ചാൽ പരശുരാമൻ മഴു എറിഞ്ഞാണല്ലോ കേരളം ഉണ്ടായത് .അപ്പോ പിന്നെ വാമനൻ അതിനു മുന്പ് ജെനിച്ച് ചവിട്ടി താഴ്ത്തിയ മഹാബലി എങ്ങനാ കേരളം ഭരിക്കണേ .?
Posted on: Wed, 30 Oct 2013 16:22:10 +0000

Trending Topics



Recently Viewed Topics




© 2015