ഈ ചെടന്റെ പല ഷോകളും ഞാൻ - TopicsExpress



          

ഈ ചെടന്റെ പല ഷോകളും ഞാൻ കണ്ടിടുണ്ട് മിക്കവാറും ഷോ കളിൽ ഇയാൾ ഇയാളുടെ ഡ്രസ്സ്‌ ന്റെ കൂടെ തന്നെ ദേശിയ പതാക ചേർത്ത് വെക്കുനത് കാണാം ,,,,,മീഷമാതവൻ എന്നാ ചിത്രത്തിൽ ആണെന് തോന്നുന്നു സലിം കുമാർ പറയുന്ന രസകരമായ ഒരു dialogue ഉണ്ട് വകീൽ കോട്ട് കാണിച്ചിട്ട് ഞാൻ ശരിക്കും വകീൽ ആണെന് പറയുന്ന ഒരു രംഗം ആണ് ഇയാളെ കാണുമ്പോൾ ഓർമ വരുന്നത് ന്ഞാൻ ശരിക്കും രാജ്യസ്നേഹി ആണ് കണ്ടില്ലേ പതാക ഒരു തന്ത്രി കുടുംഭത്തിൽ ജനിച്ച പകത എങ്കിലും കാണിച്ചൂടെ ഈ സേടന്
Posted on: Thu, 11 Sep 2014 11:13:55 +0000

Trending Topics



tbody" style="min-height:30px;">
Jay Sean - Down ft. Lil Wayne এর মেসলাইফ

Recently Viewed Topics




© 2015