എതിര്‍പ്പുകളെ - TopicsExpress



          

എതിര്‍പ്പുകളെ ചെണ്ടകൊട്ടിയകറ്റി ഫാദര്‍: ഫാദര്‍ K A Abraham ചെണ്ടയില്‍ അരങ്ങേറി. youtu.be/P3i9N1hsHCQ തങ്ങളുടെ പിതാക്കന്മാര്‍ക്ക് അവിടുന്ന് നല്‍കിയ കല്‍പനകളും ഉടബടിയുംതങ്ങള്‍ക്കു ലഭിച്ച മുന്നറിപ്പുകളും അവര്‍ അവഗണിച്ചു. അവര്‍ വ്യാജവിഗ്രഹങ്ങളുടെ പിന്നാലെ പോയി, അവിശ്വസ്തരാവുകയും ചുറ്റുമുള്ള ജനതകളെ അനുകരിക്കുകയും ചെയ്തു. ഈ ജനതകളെപ്പോലെ പ്രവര്‍ത്തിക്കരുതെന്ന്‍ കര്‍ത്താവ് കല്‍പിച്ചിരിക്കുന്നു. (2രാജാക്കന്മാര്‍.17:15) അധര്‍മ്മിയും പ്രധാനപുരോഹിതനെന്നു ഭാവിച്ചവനുമായ ജാസന്‍റെ അതിരറ്റ ദുഷ്ടത നിമ്മിതം ജനം യവനാചാരങ്ങളും വിദേശിയസബ്രദായങ്ങളും അങ്ങേയറ്റം വരെ സ്വീകരിച്ചു. പുരോഹിതന്മാര്‍ക്കു ബലിപീഠശ്രുശ്രൂഷയില്‍ ശുഷ്കാന്തി നശിച്ചു. ചക്രത്തളികയേറിനു സമയമായാലുടന്‍ പുരോഹിതന്മാര്‍, വിശുദ്ധമന്ദിരത്തെ അവഗണിക്കുകയും ബലിയര്‍പ്പണത്തില്‍ അനാസ്ഥ കാണിക്കുകയും ചെയ്തുകൊണ്ട്, പരിപാടികളില്‍ സംബന്ധിക്കാന്‍ മത്സരരംഗത്തേക്കു കുതിക്കുകയായി. പിതാക്കന്മാര്‍ വിലമതിച്ചതെല്ലാം അവര്‍ പുച്ഛിച്ചു തള്ളുകയും ഗ്രീക്കുകാര്‍ ആദരിച്ചതെല്ലാം വിലമതിക്കുകയും ചെയ്തു. തന്മൂലം അവര്‍ കൊടിയ വിപത്തുകളില്‍ അകപ്പെട്ടു. അവര്‍ മാനിക്കുകയും അന്യൂനം അനുകരിക്കാന്‍ ഇച്ഛിക്കുകയും ചെയ്ത ജീവിതസബ്രദായങ്ങളുടെ ഉടമകള്‍ ശത്രുക്കളായിത്തീര്‍ന്ന്‍ അവരെ ശിക്ഷിച്ചു. ദൈവീക നിയമങ്ങളോട് അനാദരം കാണിക്കുന്നതു നിസ്സാരമല്ല. ഭാവി സംഭവങ്ങള്‍ ഈ വസ്തുത തെളിയിക്കും. (2.മക്ക.4:13-17) There was such an extreme of Hellenization and increase in the adoption of foreign ways because of the surpassing wickedness of Jason, who was ungodly and no true high priest, that the priests were no longer intent upon their service at the altar. Despising the sanctuary and neglecting the sacrifices, they hurried to take part in the unlawful proceedings in the wrestling arena after the signal for the discus-throwing, disdaining the honours prized by their ancestors and putting the highest value upon Greek forms of prestige. For this reason heavy disaster overtook them, and those whose ways of living they admired and wished to imitate completely became their enemies and punished them. It is no light thing to show irreverence to the divine laws—a fact that later events will make clear. (2 Mac. 4:13-17) കര്‍ത്താവിനോടുള്ള ഭക്തിയുടെ യഥാര്‍ത്ഥ ചൈതന്യം തിന്മയെ വെറുക്കലാണ് (Proverbs.8:13). കര്‍ത്താവിന്‍റെ മുബിലെ തിന്മയെ തിന്മയായി കാണുകയും അതിനെവെറുത്ത് ഉപേക്ഷിക്കുകയുമാണ് യഥാര്‍ത്ഥ ദൈവഭക്തി. ദൈവവചനം തിന്മയായി പഠിപ്പിക്കുന്നതെല്ലാം തിന്മായാണ്. എന്നാല്‍ ദൈവവചനം നിഷിദ്ധമായി പ്രഖ്യാപിച്ചിരിക്കുന്ന അനേകം തിന്മകളെ നന്മയായും, ദൈവവചനം നന്മയായി പ്രഖ്യാപിച്ചിരിക്കുന്ന കാര്യങ്ങളെ തിന്മായുയും ഇന്ന്‍ സഭയും സഭാഅധികാരികളും പ്രബോധിപ്പിക്കുന്നു, പഠിപ്പിക്കുന്നു...... ഇവര്‍ക്കെന്താണ് സംഭവിക്കാന്‍ പോക്കുന്നതെന്ന്‍ ദൈവവചനം പ്രഖ്യാപിച്ചിരിക്കുന്നു. നുണയുടെ കയറുകൊണ്ട് അകൃത്യത്തെവലിച്ചിഴയ്ക്കുന്നവനു ദുരിതം! പാപത്തെ കയറുകെട്ടി വലിക്കുന്നവനു ദുരിതം! കര്‍ത്താവ്‌ വേഗം തന്‍റെ പ്രവര്‍ത്തി നിറവെറട്ടെ, നമുക്കു കാണാമല്ലോ; ഇസ്രായേലിന്‍റെ പരിശുദ്ധനായവന്‍റെ ലക്‌ഷ്യം ആസന്നമാകട്ടെ, അതു നമുക്ക് അറിയാമല്ലോ എന്നു അവര്‍ പറയുന്നു. തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!.... തീനാളത്തില്‍ വൈക്കോല്‍ത്തുരുബുപോലെ, അഗ്നിജ്വാലയില്‍ ഉണക്കപ്പുല്ലുപോലെ, അവരുടെ വേരു ജീര്‍ണ്ണിക്കും; അവരുടെ പുഷ്പങ്ങള്‍ പൊടിപോലെ പറന്നുപോകും. കാരണം, അവര്‍ സൈനങ്ങളുടെ കര്‍ത്താവിന്‍റെ നിയമത്തെ നിരസിക്കുകയും ഇസ്രയേലിന്‍റെ പരിശുദ്ധനായവന്‍റെ വചനത്തെ നിന്ദിക്കുകയും ചെയ്തു. (Isaiah.5:18-20,24) എന്താണ് കാലത്തിന്‍റെ അടയാളങ്ങള്‍ ? സഭകളിലും, പ്രകൃതിയിലും, ലോകത്തിലുമൊക്കെ സംഭവിക്കുമെന്ന് ദൈവവചനം പ്രഖ്യാപിച്ചരിക്കുന്ന അടയാളങ്ങള്‍ ഒരുമിച്ചു സംഭവിക്കുമ്പോഴാണ് അവ കാലത്തിന്‍റെ അടയാളങ്ങളാകുന്നത്. ഈ വീഡിയോ കാണുക:-╚►: emperoremmanuel/page.php?slug=temp_eight_content&cid=388#sthash.kT6x1Nsr.dpuf യേശുക്രിസ്തുവിന്‍റെ ദ്വിതീയ ആഗമനത്തെക്കുറുച്ചും മൂന്നാം ദൈവരാജ്യത്തെക്കുറിച്ചും സീയോനില്‍ പ്രഘോഷിക്കപ്പെടുന്നു ഈ വീഡിയോ കാണുക:-╚► youtu.be/gDgJeAnOqCE ഈ പേജ് ►► https://facebook/EmperorEmmanuel.Zion ◄◄ സന്ദര്‍ശിക്കുക: കൂടുതല്‍ ദൈവീക സത്യങ്ങള്‍ ! നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും... നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. JOHN, 8:32 Source: Asianet news, youtu.be/P3i9N1hsHCQ , 6 Nov 2014
Posted on: Fri, 07 Nov 2014 10:57:38 +0000

Trending Topics



Recently Viewed Topics




© 2015