എൻറെ ഫേസ് ബുക്ക്‌ വാളിൽ - TopicsExpress



          

എൻറെ ഫേസ് ബുക്ക്‌ വാളിൽ ആർക്കും എൻറെ അഭിപ്രായത്തിനു വിരുദ്ധമായ കാര്യങ്ങൾ എഴുതാം --എന്നാൽ തുടർച്ചയായി അസഭ്യം എഴുതുന്നവരെ ബ്ലോക്ക്‌ ചെയ്യേണ്ടി വരും--150 ൽ പരം ഗ്രൂപ്പുകളിൽ ഞാൻ അംഗമാണ് - 20 ലക്ഷത്തിൽ പരം പേർ എന്റെ പോസ്റ്റുകൾ കാണുന്നുണ്ട് --എന്റെ പോസ്റ്റുകൾ സ്വീകാര്യമല്ലാത്ത ഗ്രുപ്പുകൽക്ക് എന്നെ ബ്ലോക്ക് ചെയ്യാം--പൊതുവായ അഭിപ്രായം പറയാമെന്നല്ലാതെ വിവിധ ഗ്രൂപ്പുകളിൽ സംവേദിക്കാൻ പ്രയാസമാണ് --ഇതൊരു ചാറ്റിംഗ് അല്ല --പൊതു ചർച്ചയും അല്ല -ലൈക്‌ ചെയ്യാനും കമന്റ്‌ ചെയ്യാനുമാണ് പോസ്റ്റുകൾ ഇടുന്നത്-- കമന്റ്‌ തെറി പറയാനുള്ളതല്ല --ദയവായി സഹകരിക്കുക -നന്ദി !
Posted on: Sat, 22 Jun 2013 04:59:43 +0000

Trending Topics



Recently Viewed Topics




© 2015