ഓണ്‍ലൈനില്‍ ഹദീസ് - TopicsExpress



          

ഓണ്‍ലൈനില്‍ ഹദീസ് പഠിക്കാന്‍ മറ്റൊരു സുവര്‍ണ്ണാവസരം കൂടി , KNM ONLINE CLASSROOM ഇല്‍ ആഴ്ചയില്‍ ഒരു ദിവസം رياض الصالحين അടിസ്ഥാനമാക്കി ജിദ്ദയില്‍ നിന്നും ബഹു. ഉസാമ ബിന്‍ കുഞ്ഞാപ്പു ക്ലാസ് എടുക്കുന്നതായിരിക്കും ഇന്‍ ഷാ അല്ലാഹ് . അല്ലാഹു അനുഗ്രഹിക്കട്ടെ..
Posted on: Sat, 09 Nov 2013 10:23:50 +0000

Trending Topics



Recently Viewed Topics




© 2015