കുളിച്ചൊരുങ്ങി - TopicsExpress



          

കുളിച്ചൊരുങ്ങി പച്ചപ്പട്ടുടുത്ത് കോലഞ്ചേരിയുടെ സ്വന്തം ഇന്ദ്രാൻ ചിറ ഇതാ YouTube-ൽ viral ആകുന്നു 🌈 ഒരു പയ്യൻസു ചിറയുടെ സൌന്ദര്യം ആസ്വദിക്കുന്ന ഒരു മിനിറ്റുള്ള ഒരു കുഞ്ഞൻ വീഡിയോ!! നാട്ടുകാരും പഞ്ചായത്തും ഒക്കെക്കൂടി ഈയ്യിടെ ആണ് ചിറ കഴുകി മാലിന്യങ്ങൾ എല്ലാം മാറ്റിയത്. വീഡിയോ voice over പറയുന്നത് പോലെ ശാന്ത സുന്ദരമായ ചിറ തന്നെ ഇപ്പോൾ ഇന്ദ്രാൻ ചിറ 🎈 youtu.be/Nl9z7e-GFfU 🌟
Posted on: Mon, 12 Jan 2015 10:16:59 +0000

Trending Topics



Recently Viewed Topics




© 2015