ജിസാന്‍: ഭാര്യയുടെ - TopicsExpress



          

ജിസാന്‍: ഭാര്യയുടെ ബാഗിനുള്ളില്‍ സിഗരറ്റ് കണ്ടെത്തിയതിനെതുടര്‍ന്ന് യുവാവ് വിവാഹമോചനം നേടി. വിവാഹം കഴിഞ്ഞ് മുന്ന് മാസം പിന്നിടുന്നതിനിടയിലാണ് വിവാഹമോചനം. താന്‍ പുകവലിക്കില്ലെന്ന് യുവതി പറഞ്ഞെങ്കിലും യുവാവ് വിവാഹമോചന ആവശ്യവുമായി മുന്‍പോട്ട് പോവുകയായിരുന്നു. ജിസാനിലാണ് സംഭവം നടന്നത്. സൗദിയില്‍ ഏതാണ്ട് 6 ലക്ഷം സ്ത്രീകള്‍ പുകവലിക്കുന്നവരാണെന്നാണ് പഠനം. സൗദിയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും പുകവലി സാധാരണമാണ്. SUMMARY: Manama: A husband divorced his wife just three months after their marriage after he found a cigarette inside her bag.
Posted on: Mon, 25 Nov 2013 07:04:47 +0000

Trending Topics



Recently Viewed Topics




© 2015