ദില്ലി പീഡനക്കേസിലെ - TopicsExpress



          

ദില്ലി പീഡനക്കേസിലെ പ്രായ പൂർത്തിയാവാത്ത പയ്യനു പോലും വധശിക്ഷ കൊടുക്കണം എന്ന് വിളിച്ച് പറഞ്ഞ പല വനിതാ പുലികളൂം( എല്ലാവരെയും ഉദ്ദേശിച്ചില്ല , എന്നാൽ ഇത്തരം കാര്യങ്ങളിൽ വാചകം അടിച്ച് കാണാറുള്ള പല വനിതകളുടെയും വാളിൽ ഒന്നും കണ്ടില്ല ) അമ്മ, കാമുകൻ എന്നിവരാൽ കൊല്ലപ്പെട്ട അക്സയുടെ ഘാതകരുടെ കാര്യത്തിൽ മൌനം പാലിക്കുകയാണോ...????
Posted on: Fri, 01 Nov 2013 15:52:47 +0000

Trending Topics



Recently Viewed Topics




© 2015