നിയമസഭയില്‍ ശ്രീ അബ്ദു - TopicsExpress



          

നിയമസഭയില്‍ ശ്രീ അബ്ദു സമദ് സമദാനിയുടെ മലയാള ഭാഷയെ കുറിച്ചുള്ള അതിമനോഹരമായ പ്രസംഗം പ്രശംസനീയമാണ്! മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ പടവാളുയര്‍ത്തിയ ;മലയാള ഭാഷയുടെ പ്രിയ എഴുത്തുക്കാരന്‍ ഓ വി വിജയന്‍റെ പ്രതിമ തല്ലിതകര്‍ത്ത മുസ്ലിം ലീഗുക്കാര്‍ തീര്‍ച്ചയായും കേള്‍ക്കേണ്ട പ്രസംഗമാണ്! മൂരിയുടെ സോറി പോത്തിന്റെ ചെവിയില്‍ വേദം ഒതിയിട്ടു കാര്യം ഇല്ല എന്നാ മലയാളത്തിലെ മനോഹരമായ പഴംചൊല്ല് ഓര്‍ക്കുന്നു ഈയവസരത്തില്‍!!!!!!!!!!!!!!!!!!!!!!
Posted on: Wed, 28 Aug 2013 09:50:31 +0000

Trending Topics



Recently Viewed Topics




© 2015