പാസ്പോർട്ടിലെ ചില പിശകുകൾ മൂലം പ്രയാസപ്പെടുന്ന പ്രവാസികൾക്കു വേണ്ടി ലീഗ് നിയമത്തിന്റെ ഉള്ളിൽ നിന്നും സഹായിച്ചതാണു വി എസിന്റെ ഒരു സൂക്കേടിന്റെ കാരണം.ലീഗ് പ്രവാസികൾക്കു വേണ്ടി ഒന്നും ചെയ്യാറില്ല എന്നു ഇടക്കിടെ പോസ്റ്റിടുന്ന സഖാക്കൾ ഇതു കാണുന്നുണ്ടോ ആവോ......
Posted on: Wed, 26 Jun 2013 16:08:21 +0000
Trending Topics
Recently Viewed Topics
© 2015