പഴയ സുഹ്ര്തുകളെ - TopicsExpress



          

പഴയ സുഹ്ര്തുകളെ ഒര്കുമ്പോൾ അലി അബ്ദുരെഹ്മൻ എന്നാ സുഡാനി സുഹ്രത്തിനെ ഒര്കാതെ വയ്യ ..എല്ലാ കാര്യത്തിലും അനാവശ്യമായി ഇടപെടുന്നവനും അത് കുള മാക്കി കയ്യില തരുന്നവനുംയിരുന്നു അലി ...ഒരികൽ ഓഫിസിലിരിക്കുമ്പോൾ ഞങ്ങള്കിടയിൽ ഒരു മേശ കാലി ഉണ്ട് STAPLER അതിന്മേലിരിക്കുന്നു ..അലി എന്നോട് അത് എടുത്ത് കൊടുക്കാൻ പറഞ്ഞു ...നമുക്ക് അങ്ങോട്ട് ഒരേ ദൂരമാനെന്നും വേണമെങ്കില എടുത്തോ എന്നും ഞാൻ പറഞ്ഞു ...അന്ന് എന്നോട് :- ..ഹു ഈസ്‌ യു ? ഐ ഈസ്‌ യുവർ സീനിയർ ....മൈൻഡ് ഇറ്റ്‌ ..എന്ന് പറഞ്ഞു അലി ... പിന്നീടൊരിക്കൽ warehouse ഇല ഒരു ചെറിയ തീ കണ്ടപ്പോൾ (ഊതി കെടുത്താൻ മാത്രം ) ഓടി പോയി ഫയർ extinguisher എടുത്ത് വെപ്രാളത്തോടെ കടിച്ചു പൊട്ടിച്ചു ..ഞങ്ങൾ നോക്കുമ്പോൾ ശരീരമാകെ ഒരു വെള്ള പൊടിയിൽ കുളിച്ചു അലി നില്കുന്നു ... ഒരിക്കൽ British Airways ഫ്ലൈറ്റ് അറ്റൻഡ് ചെയ്യുമ്പോൾ captain ഇറങ്ങി വന്നു എന്തോ ചോദിച്ചു ...മൂന്ന് തവണ അലി "sorry " എന്ന് പറഞ്ഞു ( കാപ്ടിന്റെ accent മനസ്സിലവതതാണ് കാരണം )...I dont want to see this man under my aircraft ,again എന്ന് പറഞ്ഞിട്ട ക്യാപ്റ്റൻ സ്റ്റെപ് കയറി ഒരു പോക്ക് ..അലി ഒന്നും മനസ്സിലാവാതെ ചിരിക്കുനുണ്ടായിരുന്നു.. ഒരിക്കൽ British ഐര്വയ്സ് കാര്ഗോ വന്ന കൂടത്തിൽ ഒരു പാക്കറ്റ് label ഇല്ലാതെ വന്നു ...അത് മാനിഫെസ്റ് ചെയ്തിരുന്നില്ല ...ഞങ്ങൾ അത് അറബിക് മ്നിഫെസ്റ്റിൽ found excess എന്ന് മാർക്ക്‌ ചെയ്തു വെച്ചു. രാവിലെ അലി വന്ന ശേഷം അത് തുറന്നു നോകിയപ്പോൾ അതിൽ കഞ്ചാവായിരുന്നു ... അതും കൊണ്ട് പോയി customs ഇല റിപ്പോർട്ട്‌ ചെയ്തു .....പിന്നെ കഷ്ടി രണ്ടു മാസത്തോളം അതിന്റെ പിന്നാലെ ആയിരുന്നു ..ഓരോ ദിവസവും ഓരോ ഓഫീസില വിളിപ്പിക്കും ..എങ്ങിനെ കണ്ടു, എവിടെ കണ്ട് എപ്പോൾ കണ്ടു ..ഇതിനെല്ലാം ഉത്തരം പറയണം ... lufthansa cargo ലോഡ് ചെയ്യകയാണ് പോടോര്മാർ.... വലിയ വലിയ crates ആണ്...fork lift ഉപയോഗിച്ചാണ്‌ ലോഡിംഗ് ...ഓരോ crates ഉം അഞ്ഞൂറിന് മേൽ ഭാരം കാണും ..അപ്പോഴുണ്ട് അലി വരുന്നു ..അതിനിടയിൽ കൂടി ഓടി നടന്നു അങ്ങിനെ ചെയ്യണം ഇങ്ങിനെ ചെയ്യണം എന്ന് പറഞ്ഞു കൊടുക്കുന്നുണ്ട് (അന്ന് അലി off duty ആണ് ) അതിനിടയിൽ അത് സംഭവിച്ചു .. ഒരു വലിയ crate തെന്നി മാറി അലിയുടെ തലയിൽ ....പിന്നീട് 1 3 operation വേണ്ടി വന്നു ഒരു വിധം എഴുന്നേറ്റു നടക്കരവാൻ .... (തുടരും)
Posted on: Fri, 05 Jul 2013 03:26:08 +0000

Trending Topics



Recently Viewed Topics




© 2015