മെട്രോ ആയാലും വിടില്ല - TopicsExpress



          

മെട്രോ ആയാലും വിടില്ല ബടേര ഭാഷ........ ബടേര - വടകര ഓള്‍ = അവള്‍ ആട = അവിടെ ഈട = ഇവിടെ ബൂം = വീഴും കീഞ്ഞു = ഇറങ്ങി മോന്തി = സന്ധ്യ (Evening) ചങ്ങായി = ചങ്ങാതി എന്തുണ്ട്? = എന്തൊക്കെയുണ്ട് ? എന്തിണ്ട്രോ? = എന്തോക്കെയുന്ടെടോ ? ബെശ്യം = വിശേഷം മംഗലം = കല്യാണം കയ്ച്ച = കഴിച്ചോ (food) പാഞ്ഞു = ഓടി പാഞ്ഞിന? = ഓടിയിരുന്നോ? പോയി = പോയിരുന്നു പോയിന? = പോയിരുന്നുവോ? വൃത്തിക്ക മാവ് = കശു മാവ് അണ്ടി = കശുവണ്ടി മാങ്ങാണ്ടി = മാങ്ങയുടെ അണ്ടി ബെയില്‍ = വെയില്‍ ഓര്‍ = അയാള്‍ (Normally Wives use this term to address their husbands , e.g. OR eeda illa) പീഡിയ = പീടിക ചാടുക = കളയുക (also means jumb) മുടി മുറിക്കുക = Hair Cut Example: പോക്കന്‍ : നീ എട്യടോ പോയിട്ട് ബെരുന്നെ ? കോരന്‍ : മുടി മുറിക്കാന്‍ പോയിനപ്പ.... ബെറുപ്പു = ദേഷ്യം പൈക്കുന്നു = വിശക്കുന്നു പള്ള = വയര്‍ പയി = പശു (Cow) തച്ചു = അടിച്ചു ആയിലൂട്യും - ഇയുലൂട്യും - അതിലെയും ഇതിലെയും ഓത്തി = ഓവ് ചാല്‍ (Drainage) എടത് = എവിടെയാ ഉള്ളത് കീഞ്ഞു പാഞ്ഞു = ഇറങ്ങി ഓടി ബെം കി = വേഗം ഇറങ്ങുക കിയാ കിയാ = ഇറങ്ങാം ചോത = ചളി മയിമ്പ് = dusk(sandhya) ബരുതം =illness പായാരം =chat/flirt ബായി പറയുക =schold കുണ്ട് = pond വിരിയാന്‍ = biryani മോയ = swelling കടവ് = calf(pashu kutti) കന്നൂട്ടി = calf(pashu kutti) ബരട് പുല്ലു =hay പിലാല = plavila പൂള = tappioca ചെറവു =shark(sravu) ബലാല്‍ =rascal ഷടി =underwear ഒറ്റൊരിഷ = auto rikshaw ഓണക്കിന്‍ = ഉണക്കിയ മത്സ്യം ചവേലാട്ചി = കുരുവി മരകൊത്തന്‍ = മരം കൊത്തി പ്രാപിടിയന്‍ = bird നെടുള്ളന്‍ = another bird (huuhaaa....huuhaa...)
Posted on: Fri, 13 Sep 2013 19:20:20 +0000

Trending Topics



Recently Viewed Topics




© 2015